Tuesday, October 26, 2010

മൂല്യനിര്‍ണ്ണയം നവമ്പര്‍ 3 ന് തുടങ്ങും

അര്‍ധവാര്‍ഷിക മൂല്യനിര്‍ണ്ണയം നവമ്പര്‍ 3 ന് തുടങ്ങും.ചോദ്യക്കടലാസ്സ് വിതരണം 27 ന് നടക്കുമെന്ന് ബി.പി ഒ അറിയിക്കുന്നു.

Friday, October 22, 2010

ത്രിതല ഗ്രാമഭരണ സംവിധാനങ്ങളിലേക്ക് ആരൊക്കെ ?

 കേരളത്തിലെ ത്രിതല ഭരണ സംവിധാനം ആരു ഭരിക്കുമെന്ന് മലബാറിലെ നാലു ജില്ലയിലും തെക്കന്‍ കേരളത്തിലെ മൂന്നു ജില്ലയിലും വോട്ടര്‍മാര്‍ നാളെ (ശനിയാഴ്ച) തീരുമാനിക്കും.മറ്റു ജില്ലകളില്‍ 25 ന് തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ്